കോളേജ് കാലം ആരുമൊന്ന് ഓര്‍ത്തുപോകും; നൊസ്റ്റാള്‍ജിയ ഉണര്‍ത്തി ഹോസ്റ്റല്‍ ഡേയ്‌സ്, പുതിയ തിര കാണാം

Oct 1, 2020, 4:57 PM IST

ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളുമായാണ് ഇന്ത്യന്‍ സീരീസായ ഹോസ്റ്റല്‍ ഡേയ്‌സ് ആമസോണ്‍ പ്രൈമിലെത്തുന്നത്. വ്യത്യസ്ത പശ്ചാത്തലത്തിലുള്ള മൂന്ന് പേര്‍ ഒരേ ഹോസ്റ്റലിലെത്തുന്നതാണ് കഥ.