പ്രതിസന്ധികളെ സാധ്യതകളായി മാറ്റാൻ ശ്രമിക്കുന്ന ബെൽറാം ഹൽവായിയുടെ കഥ, 'ദി വൈറ്റ് ടൈഗർ'

Jan 28, 2021, 7:07 PM IST

ബുക്കർ പുരസ്കാരത്തിനർഹമായ അരവിന്ദ് അഡിഗയുടെ നോവലിനെ അവലംബിച്ചു കൊണ്ട് നിർമ്മിച്ച ചിത്രം, ദാരിദ്ര്യമുൾപ്പെടെയുള്ള പ്രതിസന്ധികളെ സാധ്യതകളായി മാറ്റാൻ ശ്രമിക്കുന്ന ബെൽറാം ഹൽവായിയെന്ന യുവാവിൻറെ കഥ, "ദി വൈറ്റ് ടൈഗർ" . കാണാം പുതിയ തിര.