QuickView

ഏഷ്യയിലെ ഏറ്റവും ഭാരം കൂടിയ വനിത നാല് വര്‍ഷം കൊണ്ട് കുറച്ചത് 214 കിലോ

May 12, 2019, 9:43 PM IST

ഏഷ്യയിലെ ഏറ്റവും ഭാരം കൂടിയ വനിത നാല് വര്‍ഷം കൊണ്ട് കുറച്ചത് 214 കിലോയാണ്. മുംബൈ ലീലാവതി ഹോസ്പിറ്റലിലെ ഡോ.ശശാങ്ക് ഷായുടെ കീഴിലെ ചികിത്സയിലാണ് അമിത രജാനി ഭാരം കുറച്ച് 86 കിലോയിലേക്ക് എത്തിയത്.