QuickView

ഭീകരര്‍ക്കായി വലവിരിച്ച് ഗൂഗിളും; നീക്കം ചെയ്തത് പതിനായിരത്തോളം വീഡിയോകള്‍

May 4, 2019, 7:09 PM IST

ഗൂഗിളിന്റെ സര്‍വ്വീസുകളില്‍ കയറുന്ന ഭീകരരെ പിടിക്കാന്‍ ഗൂഗിള്‍ റെയ്ഡുകള്‍ നടത്തുന്നു. ഇതിനായി ചെലവാക്കുന്നത് കോടിക്കണക്കിന് ഡോളറുകളാണ്.