QuickView

കാറിനുള്ളിലെ ദുര്‍ഗന്ധം പ്രശ്‌നമാകുന്നുണ്ടോ? ഇതാ ചില പൊടിക്കൈകള്‍

May 13, 2019, 8:39 PM IST

കാറിനുള്ളിലെ ദുര്‍ഗന്ധം പലപ്പോഴും ബുദ്ധിമുട്ടാകാറുണ്ടെങ്കില്‍ ചില പൊടിക്കൈകള്‍ പരീക്ഷിക്കാം. കാര്‍ വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം ഇക്കാര്യങ്ങളും ശ്രദ്ധിച്ചാല്‍ കാറില്‍ ദുര്‍ഗന്ധം വരുന്നത് തടയാം.