QuickView

അമേഠിയിലല്ല, രാഹുല്‍ മത്സരിക്കേണ്ടത് പാകിസ്ഥാനിലാണെന്ന് ബിജെപി നേതാവ്

Mar 26, 2019, 2:48 PM IST

രാഹുൽ ഗാന്ധി മത്സരിക്കേണ്ടത് അമേഠിയിലല്ല,പാകിസ്ഥാനിലാണെന്ന് ബിജെപി നേതാവ് കേദാർ കശ്യപ്, അവിടെയാണ് രാഹുലിന്റെ യഥാർത്ഥ കൂട്ടാളികൾ എന്നും കശ്യപ് പറഞ്ഞു.