QuickView

ജയലളിതയുടെ ബയോപിക്കിൽ നായികയാകുക കങ്കണ റണൗട്ട്

Mar 24, 2019, 2:45 PM IST

തമിഴ്‌നാടിന്റെ പുരൈച്ചി തലൈവി ജയലളിതയുടെ ജീവിതം സിനിമയാകുമ്പോൾ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുക കങ്കണ റണൗട്ട് ആയിരിക്കുമെന്നാണ് പുതിയ വിവരങ്ങൾ.