QuickView

ദീപ്‌വീറിന് പിന്നാലെ റാലിയയും ഇറ്റലിയിലേക്കോ?

May 8, 2019, 4:51 PM IST

ദീപിക പദുക്കോൺ-രൺവീർ സിങ് വിവാഹം നടന്ന ഇറ്റലിയിലെ ലേക്ക് കോമോ ഓർമ്മയില്ലേ? പുതിയ വിവരങ്ങൾ പറയുന്നത് ആലിയ ഭട്ട്-രൺബീർ കപൂർ വിവാഹത്തിന് അരങ്ങൊരുങ്ങുന്നതും ഇവിടെത്തന്നെയായിരിക്കും എന്നാണ്.