QuickView

വർധിച്ച് വരുന്ന കാറുകളുടെ എണ്ണത്തിൽ ആശങ്ക വ്യക്തമാക്കി സുപ്രീം കോടതി

Apr 6, 2019, 12:40 PM IST

രാജ്യത്ത് ഉയർന്നുവരുന്ന കാറുകളുടെ എണ്ണത്തില്‍ നിയന്ത്രണം വരുത്താനൊരുങ്ങി സർക്കാരും സുപ്രീം കോടതിയും. ഒരാൾക്കോ ഒരു കുടുംബത്തിനോ സ്വന്തമാക്കാനാവുന്ന കാറുകളുടെ എണ്ണത്തില്‍ നിയന്ത്രണം വേണമെന്നാണ് കോടതി നിർദ്ദേശിച്ചത്.