QuickView

തന്റെ പണം ഉപയോഗിച്ച് ജെറ്റ് എയർവേസിനെ രക്ഷിക്കൂ എന്ന് വിജയ് മല്ല്യ

Mar 26, 2019, 3:34 PM IST

ജെറ്റ് എയർവേസിനായി തന്റെ പണം ഉപയോഗിക്കാൻ ബാങ്കുകളോട് അഭ്യർത്ഥിച്ച് വിജയ് മല്ല്യ. മുൻപ് മല്ല്യയുടെ കിങ്ഫിഷർ എയർലൈൻസും സമാനമായ പ്രതിസന്ധി കാരണമാണ് പൂട്ടിയത്.