Special

35 ദിവസവും ഉറങ്ങിയത് രണ്ടര മണിക്കൂര്‍ മാത്രം, ആന്റോ ആന്റണി പറയുന്നു

May 22, 2019, 9:43 PM IST

തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞിട്ടും വിശ്രമിക്കാതെ മണ്ഡലത്തില്‍ തന്നെയുണ്ടായിരുന്നെന്ന് പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി. 35 ദിവസവും ഉറങ്ങിയത് രണ്ടര മണിക്കൂര്‍ മാത്രമാണെന്നും ഫലത്തില്‍ ഉത്കണ്ഠയില്ലെന്നും അദ്ദേഹം പറഞ്ഞു.