Special

സംസ്ഥാനത്തെ തോല്‍വിയ്ക്ക് ശബരിമലയും ഘടകമായെന്ന് സിപിഎം വിലയിരുത്തല്‍

May 24, 2019, 5:15 PM IST

ന്യൂനപക്ഷ വോട്ടുകള്‍ക്ക് പുറമേ ഹിന്ദുവോട്ടുകളും കുറഞ്ഞെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സിപിഐ സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.