Special

ഫലമറിയും മുമ്പ് ഏറ്റവും സന്തോഷമുള്ള രാജ്യത്തേക്ക് യാത്ര ചെയ്ത് എം ബി രാജേഷ്

May 22, 2019, 9:59 PM IST

ഫലമറിയാനുള്ള ഇടവേള സ്വസ്ഥതയുള്ള കാലമായിരുന്നെന്ന് പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം ബി രാജേഷ്. കുറച്ചുദിവസം കൂടി കിട്ടിയിരുന്നെങ്കില്‍ നന്നായിരുന്നെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.