Special

ദ്രോഹിച്ച പിണറായിക്ക് തിരിച്ചടി നല്‍കണമെന്ന ആഹ്വാനം ജനം ചെവിക്കൊണ്ടെന്ന് സ്വാമി ചിദാനന്ദപുരി

May 24, 2019, 2:56 PM IST

വിശ്വാസികളെ ദ്രോഹിച്ച പിണറായിക്ക് തിരിച്ചടി നല്‍കണമെന്ന തന്റെ ആഹ്വാനം ജനം ചെവിക്കൊണ്ടെന്ന് സ്വാമി ചിദാനന്ദപുരി. തെരഞ്ഞെടുപ്പ് ഫലം വിശ്വാസികളുടെ വിജയമാണെന്നും ഭാവിയില്‍ ബിജെപിക്ക് സീറ്റ് നേടാനാകുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.