Special

ആരാണ് മോദിയുടെ എതിരാളിയായ അജയ് റായ്?

Apr 28, 2019, 3:20 PM IST

വരാണസിയിൽ മോദിയ്‌ക്കെതിരെ മത്സരിക്കാൻ പ്രിയങ്ക ഗാന്ധിയല്ല, അജയ് റായിയാണെത്തുന്നത്. കഴിഞ്ഞ തവണയും മോദിയ്‌ക്കെതിരെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച അജയ് റായ് ആരാണ് എന്നറിയാം.