കുറ്റിച്ചൂലുകളെയും വാക്വംക്ലീനറുകളെയും മത്സരിപ്പിക്കാന്‍ ബിജെപിക്ക് നാണമില്ലെയെന്ന് ചോദ്യവുമായി അഡ്വ ജയശങ്കര്‍

Mar 19, 2019, 9:53 PM IST

ഇങ്ങനെ പോയാല്‍ യഥാര്‍ത്ഥ ബിജെപി പ്രവര്‍ത്തകര്‍ കൊച്ചി കായലില്‍ ചാടിച്ചാകുമെന്ന് ബിജെപി നേതാവ് എം ടി രമേശിനോട് ന്യൂസ് അവറില്‍ അഡ്വ ജയശങ്കര്‍