അങ്ങനെ ഒരു തെരഞ്ഞെടുപ്പ് കാലത്ത് ഭാഗം 07

May 24, 2019, 6:05 PM IST

2004 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇരുപതില്‍ ഒറ്റസീറ്റിലേക്ക് യുഡിഎഫ്  ചുരുങ്ങിയപ്പോളാണ് തെരഞ്ഞെടുപ്പിനെ നയിച്ച അന്നത്തെ മുഖ്യമന്ത്രി എകെ ആന്റണി തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവച്ചത്, ചരിത്രം ആവര്‍ത്തിക്കപ്പെടുമോ?