വമ്പന്‍ വിലക്കുറവില്‍ ഡോമിനര്‍ 250; പുതിയ തന്ത്രവുമായി ബജാജ്

Jul 15, 2021, 9:09 PM IST

ബജാജ് ഡോമിനര്‍ 250യുടെ വില കുത്തനെ കുറച്ചതായി റിപ്പോര്‍ട്ട്. 16,800 ഓളം രൂപയുടെ കുറവാണ് ബൈക്കിന്റെ വിലയില്‍ വന്നിരിക്കുന്നത്