'പണം നൽകിയത് പ്രധാനമന്ത്രി, തിരികെ തരില്ല'; വിചിത്രവാദവുമായി യുവാവ്

Sep 15, 2021, 6:55 PM IST

അക്കൗണ്ടിൽ തെറ്റായി വന്ന പണം തിരികെ നൽകാൻ വിസമ്മതിച്ച്‌ ബീഹാർ സ്വദേശി. പ്രധാനമന്ത്രി എല്ലാവരുടെയും അക്കൗണ്ടിൽ ഇട്ടുതരുമെന്ന് പറഞ്ഞ 15 ലക്ഷത്തിന്റെ ആദ്യ ഇൻസ്റ്റാൾമെന്റാണ് തനിക്ക് ലഭിച്ചതെന്നാണ് ഇയാളുടെ വാദം.