നാല് സീറ്റുകളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെ

Mar 17, 2019, 5:26 PM IST

യുഡിഎഫിന്റെ അവശേഷിക്കുന്ന നാല് സീറ്റുകളിലും നാളെ പ്രഖ്യാപനമുണ്ടാകുമെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വടകരയില്‍ ലഭിച്ച ആര്‍എംപിയുടെ പിന്തുണ പ്രതീക്ഷിച്ചതായിരുന്നു എന്നും മുല്ലപ്പള്ളി വ്യക്തമാക്കി.