പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ പിന്തുണയ്ക്കാമെന്ന് കോണ്‍ഗ്രസ്, സ്വതന്ത്രനായി പത്രിക സമര്‍പ്പിച്ച് പ്രകാശ് രാജ്

Mar 22, 2019, 7:42 PM IST

ബെംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിച്ച് നടന്‍ പ്രകാശ് രാജ്. ആര് ജയിക്കുമെന്ന് ജനം തീരുമാനിക്കും. ആം ആദ്മി പാര്‍ട്ടിയുടെ പിന്തുണയും ഇദ്ദേഹത്തിനുണ്ട്.