കടൽ കാക്കുന്ന കരുത്ത്, ഇവരുള്ളപ്പോൾ ഭയമെന്തിന്?

Aug 14, 2021, 11:49 AM IST

ശത്രുക്കളുടെ പേടിസ്വപ്നം, വിക്രാന്ത് മുതൽ വിശാൽ വരെ.. ഇന്ത്യയുടെ കരുത്തുറ്റ പടക്കപ്പലുകൾ. കടൽ കാക്കാൻ‌ ഇവരുള്ളപ്പോൾ ഭയമെന്തിന്?