ബലാക്കോട്ട് ആക്രമണത്തിൽ വ്യോമസേന ലക്ഷ്യം കണ്ടെന്ന് ഇന്ത്യ

Mar 9, 2019, 3:30 PM IST

പാകിസ്ഥാൻ ബലാക്കോട്ട് മിന്നലാക്രമണത്തെക്കുറിച്ച് വ്യാജപ്രചരണങ്ങൾ നടത്തുകയാണെന്ന് വിദേശകാര്യ മന്ത്രാലയം. വിദേശമാധ്യമ റിപ്പോർട്ടുകളെ കണക്കിലെടുക്കുന്നില്ലെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.