Kia |ഗംഭീര ലുക്കും ഹൈബ്രിഡ് സാങ്കേതിക വിദ്യയുമായി കിയ നിരോ എത്തുന്നു

Nov 25, 2021, 4:03 PM IST

ഇന്ത്യയില്‍ വളരെ കുറച്ചു മോഡലുകള്‍ മാത്രമാണ് കിയ ഇതുവരെ അവതരിപ്പിച്ചിട്ടുള്ളത്, എങ്കിലും അതിവേഗമാണ് മുന്‍നിര ബ്രാന്‍ഡായി വളര്‍ന്നത്