കുമ്മനം കൂട്ടിലിട്ട കിളിയെപ്പോലെ, തിരുവനന്തപുരത്ത് മത്സരിക്കണമെന്ന് ഒ രാജഗോപാല്‍

Mar 5, 2019, 11:16 AM IST

ഗവര്‍ണ്ണര്‍ പദവി കൂട്ടിലിട്ട കിളിയെപ്പോലെ ആണെന്നും കുമ്മനം രാജശേഖരന് അതില്‍ തീരെ താല്‍പര്യമില്ലെന്നും ഒ രാജഗോപാല്‍ എംഎല്‍എ. അദ്ദേഹത്തിന്റെ കഴിവ് പ്രസ്ഥാനത്തിന് ഉപയോഗപ്പെടുത്താന്‍ ഇതല്ല വേണ്ടതെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.