നോട്ടുനിരോധനത്തിന് ഗുണങ്ങളേറെ;എടിഎമ്മിന് മുന്നിലെ നീണ്ട ക്യൂ മാത്രമല്ല ചൂണിക്കാണിക്കേണ്ടതെന്ന് കുമ്മനം

Mar 30, 2019, 2:46 PM IST

എത്രയോ പേര്‍ ശബരിമലയില്‍ ക്യൂ നില്‍ക്കുന്നു.അവര്‍ വെള്ളം കിട്ടാതെ മരിച്ചുകഴിഞ്ഞാല്‍ തീര്‍ത്ഥാടനത്തെ കുറ്റം പറയാന്‍ പറ്റുമോ എന്ന് കുമ്മനം.