നീരവ് മോദിയുടെ ആഢംബര ബംഗ്ലാവ് മഹാരാഷ്ട്ര സർക്കാർ തകർത്തു

Mar 8, 2019, 3:42 PM IST

കയ്യേറ്റവും നിർമ്മാണ ചട്ടലംഘനങ്ങളും കണ്ടെത്തിയതിനെ തുടർന്ന് ബോംബെ ഹൈക്കോടതി ബംഗ്ലാവ് പൊളിക്കാൻ ഉത്തരവിട്ടതിനെ തുടർന്നാണ് സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ച് കെട്ടിടം തകർത്തത്.