പശ്ചിമ ബംഗാളിൽ 40% സീറ്റുകൾ സ്ത്രീകൾക്ക് നൽകി മമത ബാനർജി

Mar 12, 2019, 7:04 PM IST

തൃണമൂൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിപ്പട്ടികയിൽ 17 വനിതകളാണ് ഇടം പിടിച്ചിരിക്കുന്നത്. കോൺഗ്രസ് വിട്ടുവന്ന മൗസം നൂറിനാണ് മാൾഡ സീറ്റ് നൽകിയിരിക്കുന്നത്.