പർദ്ദ ധരിച്ച് വോട്ട് ചെയ്യാനെത്തുന്നവർ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ മുഖം കാണിക്കണമെന്ന് കോടിയേരി

May 18, 2019, 12:27 PM IST

പർദ്ദ ധരിച്ച് വോട്ട് ചെയ്യാനെത്തുന്നതിൽ തെറ്റില്ലെന്നും എന്നാൽ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന പക്ഷം മുഖം കാണിക്കാനുള്ള ബാധ്യത വോട്ടർമാർക്കുണ്ടെന്നും കോടിയേരി ബാലകൃഷ്ണൻ. മുഖം മറച്ചുകൊണ്ടുള്ള വോട്ട് ചെയ്യൽ അംഗീകരിക്കാനാകില്ലെന്നാണ് കണ്ണൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി പികെ ശ്രീമതി പറഞ്ഞത്.