ഇത് മര്യാദകേട്; പ്രചാരണത്തിന് പിന്നില്‍ സഹപ്രവര്‍ത്തകരാണോയെന്ന് കണ്ടുപിടിക്കണമെന്ന് പിജെ കുര്യന്‍

Mar 23, 2019, 11:40 AM IST

സ്ഥാനാര്‍ഥിയാകാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടും വേണ്ടെന്ന് പറഞ്ഞെന്ന് കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍. ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസിലുള്ളവരാണോയെന്ന് കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.