റഫാല്‍ രേഖകളുടെ മോഷണം: ജസ്റ്റിസ് കെ എം ജോസഫും എജി കെ കെ വേണുഗോപാലും തമ്മില്‍ രൂക്ഷമായ തര്‍ക്കം

Mar 6, 2019, 5:03 PM IST

റഫാല്‍ കേസിലെ സുപ്രധാന രേഖകള്‍ മോഷണം പോയെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചതിന് പിന്നാലെയാണ് ഇരുവരും തര്‍ക്കമായത്. ഇന്നത്തെ വാദം അവസാനിച്ചപ്പോള്‍ കേസ് ഈ മാസം 14ലേക്ക് മാറ്റിവെച്ചതായി കോടതി അറിയിച്ചു.