വിമാനം മിസ്സാക്കിയതിന് റെയിൽവേയ്ക്ക് പിഴയിട്ട് കോടതി!

Sep 9, 2021, 6:54 PM IST

ട്രെയിൻ ലേറ്റായതുകാരണം വിമാനം നഷ്‌ടമായ യാത്രക്കാരന് നഷ്ടപരിഹാരമായി റെയിൽവേ  30000 രൂപ നൽകണമെന്ന് സുപ്രീം കോടതി