എസ്ഡിപിഐ വോട്ട് ഒരു മണ്ഡലത്തിലും വേണ്ടേ? ലീഗിനോട് അബ്ദുള്‍ മജീദ് ഫൈസി

Mar 19, 2019, 3:19 PM IST

എസ്ഡിപിഐ ബന്ധം ലീഗ് തള്ളിപറഞ്ഞതോടെ മണ്ഡലങ്ങളുടെ കാര്യത്തിലുണ്ടായിരുന്ന ധാരണ എസ്ഡിപിഐ വെളിപ്പെടുത്തി. മലപ്പുറത്ത് എസ്ഡിപിഐ സംസ്ഥാന അധ്യക്ഷന്‍ അബ്ദുള്‍ മജീദ് ഫൈസി മത്സരിക്കും.