ഇടതിന് വോട്ടുമറിച്ചെന്ന ബിജെപിയുടെ ആരോപണം പരാജയ ഭീതി കൊണ്ടാണെന്ന് ശശി തരൂർ

Apr 24, 2019, 10:44 AM IST

കേരളത്തിൽ യുഡിഎഫ് തരംഗമുണ്ടാകുമെന്നും ഉയർന്ന പോളിംഗ് യുഡിഎഫിന് ഗുണം ചെയ്യുമെന്നും ശശി തരൂർ. കോൺഗ്രസ്സിൽ നിന്ന് വോട്ട് മറിഞ്ഞിട്ടില്ലെന്നും തരൂർ വ്യക്തമാക്കി.