സൗരവ് ഗാംഗുലിയുടെ ജീവിതകഥ സിനിമയാകുന്നു;നായകനായി രണ്‍ബീറോ ?

Jul 15, 2021, 8:05 PM IST

ഇന്ത്യന്‍ ക്രിക്കറ്റിന്റെ എക്കാലത്തേയും മികച്ച ക്യാപ്റ്റനാണ് സൗരവ് ഗാംഗുലി. ഇന്ത്യന്‍ ക്രിക്കറ്റിന് എല്ലാം എല്ലാമായ ഗാംഗുലിയുടെ ജീവിത കഥ വെള്ളിത്തിരയിലേക്ക് എത്തുന്നു.