കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് വെല്ലുവിളിയായി സുമലത; മണ്ഡ്യയില്‍ പോരാട്ടം ശക്തം

Apr 12, 2019, 7:11 PM IST

കോണ്‍ഗ്രസ് ഔദ്യോഗികമായി തന്നെ പിന്തുണച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തകര്‍ തനിക്കൊപ്പമുണ്ടെന്ന് മണ്ഡ്യ സ്ഥാനാര്‍ത്ഥി സുമലത.നിഖില്‍ കുമാര സ്വാമിക്ക് എതിരെ ജനം വിധിയെഴുതും. തനിക്കെതിരെ അപരരെ നിര്‍ത്തുന്നത് അവര്‍ക്ക് എത്രത്തോളം ഭയമുണ്ടെന്ന് തെളിയിക്കുന്നുവെന്നും സുമലത.