ചോര്‍ന്ന രേഖകള്‍ കേസില്‍ ഉള്‍പ്പെടുത്തുമോ? റഫാലില്‍ വിധി പിന്നീട്

Mar 14, 2019, 5:23 PM IST

റഫാല്‍ കേസില്‍ ഹര്‍ജിക്കാര്‍ മുന്നോട്ട് വച്ച രേഖകള്‍ ഉള്‍പ്പെടുത്തണമോയെന്നാണ് സുപ്രീംകോടതി പരിശോധിച്ചത്. ചോര്‍ന്ന രേഖകള്‍ കേസില്‍ ഉള്‍പ്പെടുത്തരുതെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.