ദുരൂഹത വിട്ടൊഴിയാതെ കലാഭവന്‍ മണിയുടെ മരണം; നുണപരിശോധന ഈ മാസം നടത്തുമെന്ന് സിബിഐ

Mar 6, 2019, 2:33 PM IST

സഹോദരന്‍ രാമകൃഷ്ണനാണ് മണിയുടേത് കൊലപാതകമാണെന്ന ആരോപണം ആദ്യം ഉന്നയിച്ചത്. 2017ല്‍ സിബിഐ കേസെടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും മരണത്തിലേക്ക് നയിച്ച കാരണം ഇപ്പോഴും അവ്യക്തമാണ്.