കാസർകോട് ചെയ്തത് ഓപ്പൺ വോട്ടാണെന്ന് എം വി ജയരാജൻ

Apr 27, 2019, 7:20 PM IST

കാസർകോട് കള്ളവോട്ട് ആരോപണത്തിൽ പ്രതികരണവുമായി കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. കള്ളവോട്ട് ചെയ്തുവെന്നാരോപിക്കുന്ന  സുമയ്യ ഒരു പോളിംഗ് ഏജന്റ് ആണെന്നും അവർ രേഖപ്പെടുത്തിയത് ഓപ്പൺ വോട്ടാണെന്നുമാണ് ജയരാജൻ പറഞ്ഞത്.