അവസാന ലാപ്പിൽ കൊച്ചിക്കാരിൽ പ്രതീക്ഷയർപ്പിച്ച് എറണാകുളത്തെ മൂന്ന് മുന്നണികളും

Apr 21, 2019, 10:26 AM IST

എറണാകുളത്തെ യുവജങ്ങളുടെ പിന്തുണ തനിക്ക് വിജയ പ്രതീക്ഷ നൽകുന്നതായി എൻഡിഎ സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനം. തുടങ്ങിയപ്പോൾ താനൊരു മുന്നണിയുടെ സ്ഥാനാർത്ഥിയായിരുന്നുവെന്നും ഇപ്പോൾ ജനങ്ങളുടെ സ്ഥാനാർത്ഥിയായി മാറിയെന്നും എൽഡിഎഫ് സ്ഥാനാർത്ഥി പി രാജീവ് പറയുന്നു. കഴിഞ്ഞ എട്ടുവർഷമായി താൻ ജനങ്ങളുടെ ഇടയിലായിരുന്നുവെന്നും അതൊന്നും ജനങ്ങൾ മറക്കില്ലെന്നും യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡനും പറഞ്ഞു.