42 സീറ്റും പിടിച്ചെടുക്കാന്‍ പൂജ ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ്

Mar 18, 2019, 4:47 PM IST

ബിജെപിയെ നേരിടാന്‍ പശ്ചിമ ബംഗാളില്‍ പൂജ ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ്. മമത ബാനര്‍ജി പ്രധാനമന്ത്രിയാകുമെന്നാണ് പൂജാ വേദിയില്‍ അണികള്‍ മുദ്രാവാക്യം വിളിക്കുന്നത്.