75ാം പിറന്നാളില്‍ സ്വര്‍ണ്ണ നിറത്തില്‍ കുളിച്ചൊരു വെസ്പ

Aug 26, 2021, 10:34 PM IST

വെസ്പയുടെ 75 വര്‍ഷക്കാലത്തെ ചരിത്രം പറയും വിധത്തിലാണ് 75ാമത് ആനിവേഴ്‌സറി എഡിഷന്‍ മോഡല്‍ തയ്യാറാക്കിയിരിക്കുന്നത്.