ലോക്‌സഭയിലേക്ക് എംഎല്‍എമാരെ മത്സരിപ്പിക്കുന്നതിനെ കുറിച്ച് വോട്ടര്‍മാര്‍ പറയുന്നത്

Mar 13, 2019, 4:02 PM IST

ലോക്‌സഭയിലേക്കുള്ള ഔദ്യോഗിക സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച എല്‍ഡിഎഫില്‍ നിന്ന് ആറ് സിറ്റിങ് എംഎല്‍എമാരാണ് മത്സരത്തിനിറങ്ങുന്നത്. കോണ്‍ഗ്രസിന്റെ സാധ്യതാപട്ടികയിലും എംഎല്‍എമാരുടെ പേരുകള്‍ കാണുന്നു. പാര്‍ട്ടികളുടെ തീരുമാനത്തെ വോട്ടര്‍മാര്‍ കാണുന്നതെങ്ങനെ? ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് പോള്‍ ഫലമറിയാം.