എവിടെയാണ് സഞ്ജീവ് ഭട്ട് ?

Mar 17, 2019, 9:48 PM IST

നരേന്ദ്രമോദിക്കെതിരെ റിപ്പോ‍ർട്ട് സമർപ്പിക്കാൻ ധൈര്യം കാണിച്ച ധീരനായ ഉദ്യോഗസ്ഥൻ തടവറയിലാണ്. .ആറ് മാസമായി ജാമ്യം പോലും ലഭിക്കാതെ ജയിലിൽ കഴിയുന്ന ആ മുൻ ഐപിഎസ് ഉദ്യോഗസ്ഥന്‍റെ ഭാര്യക്ക് പറയാനുണ്ട് ഏറെ കാര്യങ്ങൾ. ഞങ്ങളുടെ മുംബൈ പ്രതിനിധി അനൂപ് ബാലചന്ദ്രൻ ശ്വേത സ‌ഞ്ജീവ് ഭട്ടിനെ കണ്ടപ്പോൾ...