പാകിസ്ഥാനെതിരായ ഇന്ത്യന്‍ നടപടിയില്‍ അഭിമാനമുണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍ എംപി

Feb 26, 2019, 5:37 PM IST

പാകിസ്ഥാനെതിരായ ഇന്ത്യന്‍ നടപടിയില്‍ അഭിമാനമുണ്ടെന്നും പാകിസ്ഥാന് ഈയൊരു മറുപടിയേ കൊടുക്കാനുള്ളൂ എന്നും രാജീവ് ചന്ദ്രശേഖര്‍ എംപി. പാകിസ്ഥാന്‍ യുദ്ധം ആഗ്രഹിക്കുന്നെങ്കില്‍ അത് തിരിച്ചുകൊടുക്കുമെന്നും എങ്ങനെ പ്രതിരോധിക്കണമെന്ന് ഇന്ത്യക്കറിയാമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.