Who Will Win

മാവേലിക്കരയില്‍ ആര് ജയിക്കും? സാധ്യതകള്‍ ഇതൊക്കെയാണ്

Apr 19, 2019, 5:46 PM IST

ഹാട്രിക് വിജയം ലക്ഷ്യമിട്ടിറങ്ങുന്ന യുഡിഎഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷിന് പ്രധാന വെല്ലുവിളി ഉയര്‍ത്തുന്നത് സിപിഐയുടെ എംഎല്‍എ ആയ ചിറ്റയം ഗോപകുമാറാണ്. എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിഡിജെഎസിന്റെ തഴവ സഹദേവനും മത്സര രംഗത്തുണ്ട്..എന്താകും മാവേലിക്കരയുടെ ജനവിധി?