സംസ്ഥാനത്ത് 74 ബ്രാന്റുകളുടെ വെളിച്ചെണ്ണ നിരോധിച്ചു

Dec 18, 2018, 5:35 PM IST

മായം കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് 74 ബ്രാന്റുകളുടെ വെളിച്ചെണ്ണ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു. കഴിഞ്ഞ ജൂണില്‍ 51 ബ്രാന്റുകളെ നിരോധിച്ചിരുന്നു.