മഹാരാജാസിലെ അഭിമന്യുവിനെ കുത്തികൊലപ്പെടുത്തിയ കേസില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു

Sep 25, 2018, 3:19 PM IST

16 പ്രതികളെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്

 

ഒളിവില്‍പ്പോയ സഹലും ഷഹീമുമടക്കം മൂന്ന് പേരാണ് അഭിമന്യുവിനെയും കൂട്ടുകാരന്‍ അര്‍ജുനെയും കുത്തിയത്‌