QuickView

സച്ചിനും ദ്രാവിഡിനും ശേഷം കോലിയും രോഹിത് ശര്‍മയും, അടുത്ത താര നിരയില്‍ ആരെല്ലാം?

Jan 13, 2019, 6:53 PM IST

ഇതിഹാസ താരങ്ങളുടെ നിര ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഒരിക്കലും അവസാനിച്ചിട്ടില്ല. കോലിക്കും രോഹിത്തിനും ശേഷം താര നിരയിലേക്ക് പ്രവേശിക്കുന്ന താരങ്ങള്‍ ആരെല്ലാമായിരിക്കും?