QuickView

പന്നിപ്പനി ബാധിച്ച അമിത് ഷാ വൈകാതെ ആശുപത്രി വിടുമെന്ന് ബിജെപി

Jan 17, 2019, 3:45 PM IST

പനിയെയും നെഞ്ച് വേദനയെയും തുടര്‍ന്ന് ഇന്നലെ രാത്രിയാണ് അമിത് ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്